എരുമേലി :രാവിലെ കുറവിലങ്ങാട് വൈക്കം റോഡില്‍ വെച്ചുള്ള അപ കടത്തിലാണ് സിസ്റ്റര്‍ സാവിയോ മരിച്ചത്. അപകടത്തിന് ഇടയാക്കിയ  ടിപ്പര്‍ നിര്‍ത്താതെ പോയി. കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള മഠത്തിലെ അംഗമായ കൂവപ്പള്ളി കുളപ്പുറം കാവുംപുറത്ത് സിസ്റ്റര്‍ സാവിയോ ആണ് മരിച്ചത്.

66 വയസ്സായിരുന്നു. കാട്ടാമ്പാക്ക് സഹോദരിയുടെ വീട്ടിലെത്തി സഹോ ദരി പുത്രിയെ കാണുന്നതിനായി കൊല്ലത്തേക്ക് പോകുന്നതിനായി തയ്യാ റെടുത്ത് സ്‌കൂട്ടറില്‍ വരവേയാണ് അപകടമുണ്ടാകുന്നത്. കന്യാസ്ത്രീ റിട്ട. അധ്യാപികയാണ്.

LEAVE A REPLY