മുണ്ടക്കയം പൈങ്ങണയിലെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിനോട് ചേർന്ന് മുകൾ നിലയിൽ പുതിയ പ്രീമിയം കൗണ്ടർ പ്രവർത്തനമാരംഭിച്ചു. 1150 മുതലുള്ള മദ്യമാണ് ഇവിടെ ലഭിക്കുക. ഇതേ കമ്പനികളുടെ 500 മില്ലി 375 മില്ലി മദ്യവും ഇവിടെ ലഭിക്കും. ഔട്ട്ലെറ്റിൽ തിരക്ക് വർദ്ധിച്ചതോടെയാണ് പുതിയ പ്രീമിയം കൗണ്ടറിന് അനുമതിയായത്.