മുണ്ടക്കയം- സർവ്വീസ് സഹകരണ ബാങ്കിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് വിജയം. അൻസാരി മഠത്തിൽ, ജോണി ആലപ്പാട്ട്, വി.എം ജോസഫ്, ബെന്നി ചേറ്റുകുഴി, ബോബി .കെ.മാത്യു, ഡോ: എൻ ഷാജി, സെബാസ്റ്റ്യൻ ചുള്ളിത്തറ, പി.സി സൈമൺ,(ജനറൽ മണ്ഡലം) റോയി മാത്യു (നിക്ഷേപ മണ്ഡലം) ആൻസമ്മ അഗസ്റ്റ്യൻ, ബിന്ദു ജോബിൻ, സൂസൻ വൈ( വനിത മണ്ഡലം) റെജി വാര്യാമറ്റം( പട്ടികജാതി/ വർഗ്ഗ മണ്ഡല) എന്നിവരാണ് വിജയിച്ചത്.

മുണ്ടക്കയം സഹകരണ ബാങ്കിൽ രണ്ടു മുന്നണിക്കും ലഭിച്ച വോട്ടിങ്.UDF….
ജനറൽ മണ്ഡലം
ബെന്നി ചേറ്റുകുഴി   2 115,അൻസാരി മഠത്തിൽ 2063
സെബാസ്റ്റ്യൻ ചുള്ളിത്തറ 2052
ജോണി ആലപ്പാട്ട് 2027
ബോബി കെ .മാത്യു 1984
ഡോ: ഷാജി 1942
പി.സി. സൈമൺ 1922
വി.എം.ജോസഫ് 1882
ടി സി. സെയ്തു മുഹമ്മദ് 1874
കെ.എൻ വിനോദ് 1826
നിക്ഷേപ മണ്ഡലം
റോയ് മാത്യു  2257
വനിത മണ്ഡലം
ആൻസമ്മ  2260
ബിന്ദു ജോബിൻ 2219
സൂസൻ 2086
പട്ടികജാതി മണ്ഡലം
 റെജി വാര്യാമറ്റം 2075
എൽ.ഡി. എഫ്…
ജനറൽ
പി.കെ. പ്രദീപ് 1393
പി.എൻ. ശ്രീനി 1355
ജോമോൻ നീർവേലിൽ   13 27
വിനീത് പനമൂട്ടിൽ  1309
തോമസ് സ്റ്റീഫൻ 13 10
ജിയാഷ് കരിം 1218
കെ.പി. നാസറുദ്ദീൻ 1 2 18
രാജീവ് അലക്സാണ്ടർ 1185
സുനിൽ കുര്യൻ 1129
മനോജ് പ്രസന്നൻ 1118
നിക്ഷേപം:
വി.കെ. മാത്യു  1319
വനിത:
നിർമല ജോൺ  1443
മറിയാമ്മ 1379
പട്ടികജാതി
സുനിൽ ടി രാജ് 1396