പനമറ്റം: കേരളത്തിലെ മികച്ച കോളേജ് മാസികക്കുള്ള ദേശീയവായനശാലയുടെ കടമ്മ നിട്ട സ്മാരക പുരസ്‌കാരം തേവര സേക്രട്ട് ഹാർട്ട് കോളജിന്. രണ്ടാം സ്ഥാനത്തിനുള്ള വി.രമേഷ് ചന്ദ്രൻ പുരസ്‌കാരം ചങ്ങനാശേരി എസ്.ബി.കോളജിനാണ്.

2017-18 വർഷത്തെ മാസികകളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.തേവര സേക്രട്ട് ഹാർട്ട് കോളേജിന്റെ നൊണ എന്ന മാസികയും എസ്.ബി.കോളേജിന്റെ ആകാശം വേ ണോ ഭൂമി വേണോ എന്ന മാസികയുമാണ് പുരസ്‌കാരത്തിനർഹമായത്.

LEAVE A REPLY