ആവേ മരിയ എജ്യൂക്കേഷൻ പ്ലാനേഴ്സിന്റെ വാർഷിക ആഘോഷങ്ങളുടെ ഉത്ഘാടനം കേരളാ ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഗവ.ചീഫ് വിപ്പ് ഡോ .എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തി.

വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ആവേ മരിയ എജ്യൂക്കേഷ ൻ പ്ലാനേഴ്സിൽ പ്ലസ്ടു കഴിഞ്ഞ നഴ്സിങ്ങ് വിദ്യാർത്ഥികൾക്ക് പ്രത്യേകയിളവുകൾ. സാമ്പ ത്തികമായി പിന്നോക്കം നിൽക്കുന്നവരെ മുൻ നിരയിലേക്ക് കൊണ്ടുവരുന്നതിനായി ആദ്യം രജിസ്റ്റർ ചെയ്യുന്ന പതിനഞ്ച് വിദ്യാർത്ഥികൾക്ക് സ്ഥാപനത്തിന്റെ സ്കോളർ ഷിപ്പോടു കൂടിയതും കുറഞ്ഞ ഫീസ് നിരക്കിലും പഠനം. ഒപ്പം മികച്ച ഹോസ്പിറ്റലു ക ളിൽ ജോലിയും ഉറപ്പാക്കുന്നു.

എഞ്ചിനിയറിംഗ് , അലൈഡ് കോഴ്സുകൾക്ക് കുറഞ്ഞ ഫീസ് നിരക്കും, സ്കോളർഷി പ്പും ലഭ്യമാണന്ന് മാനേജിങ്ങ് ഡയക്ടർ അജു ജേക്കബും, റൂബിൻ തോമസും അറിയിച്ചു : ഫോൺ : 9072312121.