മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ റിക്ഷ മോക്ഷണം പോയതായി പരാതി. കഴിഞ്ഞ ദിവസമാണ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന KL 61 7517 എന്ന ഓട്ടോറിക്ഷ മോക്ഷണം പോയത്. ഇത് സംബന്ധിച്ച് ഉടമ മുണ്ടക്കയം പോലീസിൽ പരാതി നൽകി. കണ്ട് കിട്ടുന്നവർ 98461 25294 എന്ന നമ്പറിലോ മുണ്ടക്കയം പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് ഉടമസ്ഥർ അറിയിച്ചു.