ക​ണ​മ​ല: ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ക​ർ​ഷ​ക​രു​ടെ വി​ജ​യ​മാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ ന​ന്ദി അ​റി​യി​ച്ച് എ​രു​മേ​ലി​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ന​ട​ന്ന പ​ര്യ​ട​ന​ത്തി​ൽ എ​യ്ഞ്ച​ൽ​വാ​ലി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ ഉ​യ​ർ​ത്തി​യ​തി​ന്‍റെ അം​ഗീ​കാ​രം കൂ​ടി​യാ​ണ് ഈ ​വി​ജ​യം. പ​ട്ട​യം ഉ​ൾ​പ്പ​ടെ ഇ​നി​യും കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​യി ക​ർ​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ക്കാ​ന​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം മ​ണി​പ്പു​ഴ​യി​ൽ സ​മാ​പിച്ചു. വി​വി​ധ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ റോ​യി ക​പ്പ​ലു​മാ​ക്ക​ൽ, പ്ര​കാ​ശ് പു​ളി​ക്ക​ൻ, ടി.​വി. ജോ​സ​ഫ്, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ജെ​യ്‌​സ​ൺ കു​ന്ന​ത്തു​പു​ര​യി​ടം, മാ​ഗി ജോ​സ​ഫ്, നാ​സ​ർ പ​ന​ച്ചി, ബി​നു മ​റ്റ​ക്ക​ര, ഫ​സീം ചു​ടു​കാ​ട്ടി​ൽ, ടി.​കെ. ത​ങ്ക​ച്ച​ൻ, വി.​എ​സ്. ഷു​ക്കൂ​ർ, പ്ര​കാ​ശ് പ​ള്ളി​ക്കൂ​ടം, ജോ​യി പാ​ല​മു​റി, എ.​ജെ. ചാ​ക്കോ, പി.​എ. ചാ​ക്കോ, ആ​ന്‍റ​ണി ആ​ല​പ്പാ​ട്ട്, ജെ​സി കാ​വാ​ലം, വ​ത്സ​മ്മ തോ​മ​സ്, സ​ജീ​വ​ൻ വ​ലി​യ​വീ​ട്ടി​ൽ, മോ​ഹ​ന​ൻ എ​യ്ഞ്ച​ൽ​വാ​ലി, ജോ​സ് പു​തി​യ​ത്ത്, അ​പ്പ​ച്ച​ൻ കൊ​ന്ന​ക്ക​ൽ, ബി​ജു കാ​യ​പ്ലാ​ക്ക​ൽ, ജോ​സ് ഇ​ള​യാ​നി​ത്തോ​ട്ടം, ബി​നോ​യ്‌ ഇ​ല​വു​ങ്ക​ൽ, രാ​ജ​ൻ എ​ലി​വാ​ലി​ക്ക​ര, ബേ​ബി മ​ണ​പ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.

LEAVE A REPLY