കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ്റെ 2023-2024 വർഷത്തെ ഭരണ സമിതിയുടെ പ്രസിഡണ്ടായി ജോബി ജോസിനെയും സെക്രട്ടറിയായി ജോബി കെ സെബാസ്റ്റ്യനെ യും തെരഞ്ഞെടുത്തു. റഫീഖ് ഇസ്മായിൽ ടി.എം (വൈസ് പ്രസിഡണ്ട്) സയദ് അലി ഖാൻ (ജോ. സെക്രട്ടറി) പ്രശാന്ത് പി പ്രഭ (ട്രഷറർ) ഡി.മുരളീധർ, ബി.ബിജോയി, ജോ സ് സിറിയക്, സനൽകുമാർ കെ.പി, അനീസ എം, ഷാൻസി ഫിലിപ്പ്, ആര്യ സുരേന്ദ്ര ൻ,വൈശാഖ് എസ്.നായർ, ജീന റെജി (എക്സിക്യുട്ടിവ് അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.