പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചു കയ റി. ഇടിയുടെ അഘാതത്തില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണാണ് മുണ്ട ക്കയം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജുവിന് പരിക്കേറ്റത്. സമീ പത്തെ വീട്ടിലെ കിണറിനു റിങ്ങുകള്‍ സ്ഥാപിക്കാന്‍ എത്തിയതായിരു ന്നു പിക്കപ്പ് വാന്‍.

ഇത് പിന്നോട്ടെടുത്തപ്പോള്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറുകയായിരു ന്നു. അപകടത്തില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണാണ് പ്ര സിഡന്റിനു പരിക്കേ റ്റത്. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തി ച്ചെങ്കിലും ശ്വാസതടസ്സം ഉണ്ടായതി നാല്‍ കാഞ്ഞിരപ്പള്ളി സ്വകാര്യ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.അടുത്ത നാളിനാണ് കെ.എസ് രാജുവിനു ഹി രണിയ യുടെ ഓപറേഷന്‍ നടത്തിയത്.
പിക്കപ്പ് വാന്‍ നിയന്ത്രണം തെറ്റി വേഗത്തില്‍ പിറകോട്ടു വന്നു എസ് രാജുവിന്റെ വീടിന്റെ കിടപ്പുമുറി തകര്‍ത്താണ് നിന്നത് . വീടിന്റെ അകത്തു കട്ടിലില്‍ വിശ്രമി ക്കുകയായിരുന്ന രാജുവിന്റെ ശരീരത്തിലേ ക്ക് തകര്‍ന്ന വീടിന്റെ ഭാഗങ്ങള്‍ തകര്‍ ന്നു വീണാണ് പരിക്കുകള്‍ പറ്റി യത്.

LEAVE A REPLY