പാറത്തോട് പള്ളിപ്പടിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളി ഭാഗ ത്തേക്ക് പോകുകയായിരുന്ന രണ്ട് ബസുകളും രണ്ട് കാറുകളും പിന്നിൽ-പിന്നിൽ ഇടി ക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം.

അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് വാഹനഗതാഗ തം പുനഃസ്ഥാപിച്ചത്.