മുണ്ടക്കയം: നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയില്‍പെട്ടു പൊലീസുകാരനു പരിക്ക്. ഇടുക്കി ജില്ലയില്‍ ജോലി ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ചിറക്കടവ്,വെട്ടിയാ നിക്കല്‍ ജോതിഷ്(26)ആണ് അപകടത്തില്‍ പരിക്കേററ് ചികില്‍സ തേടിയത്.രാവിലെ എട്ടുമണിയോടെ ദേശീയപാതയില്‍ മുപ്പത്തിയൊന്നാം മൈല്‍ ജങ്്ഷനിലായിരുന്നു അ പകടം .

ഡ്യൂട്ടിക്കു പോകുകയായിരുന്ന ജ്യോതിഷ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് ബസിനടി യലേക്ക് ഇടിച്ചു കയറുകയായിരുന്നു.ബൈക്ക് ബസ്സില്‍ ഇടിച്ചു നിന്നെങ്കിലും ജ്യോതിഷ് നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.

LEAVE A REPLY