പാമ്പാടിയിൽ കെ.എസ്.ആർ.ട്ടി.സി ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിന്റെ തൽസമയ ദൃശ്യങ്ങൾ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിന്… അപകടത്തിന് ഇടയാക്കിയ ഓട്ടോയും അപകട സമയത്ത് ഇതിലേ വന്ന മോട്ടോർ വാഹന വകുപ്പിന്റെ വാഹനം നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തം…..