രാവിലെ പത്ത് മണിയോടു കൂടി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ കോവിൽക്കാവി ലാണ് സംഭവം.റോഡ് സൈഡിൽ ഇറക്കത്തിൽ പാർക്ക് ചെയ്തിരുന്ന കോവിൽക്കടവ് സ്വദേശി സബീർ മുഹമ്മദിന്റെ കാറാണ് ഓട്ടോയിലിടിച്ചത്.

ആനക്കൽ വണ്ടൻപാറ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തിരികെ വരുകയായിരു ന്ന വാഴൂർ നെടുമാവ് സ്വദേശിളായ കങ്ങഴയിൽ വാടകക്ക് താമസിക്കുന്ന ജിജി (46) ഭാ ര്യ രാധിക (35)എന്നിവർക്കാണ് പരുക്കേറ്റത്.സാരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു.അപകടത്തിൽ ഓട്ടോയുടെ മുൻവ ശം തകർന്നു.

LEAVE A REPLY