പമ്പയിലേക്ക് പാലുമായി പോയ ലോറി കോരുത്തോട് കോസടി കൊടുംവളവിൽ മറി ഞ്ഞു.മുണ്ടക്കയം കോരുത്തോട് റോഡിൽ കോസടി വളവിലാണ് ലോറി മറിഞ്ഞത്. ശനിയാഴ്ച പുലർച്ചെ 6 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.