മുണ്ടക്കയം കരിനിലത്ത് ഓട്ടോ മതിലിലിടിച്ച് മറിഞ്ഞ് മധ്യ വയസ്ക്കൻ മരിച്ചു. മുണ്ട ക്കയം കണ്ണിമല സ്വദേശി പുന്നത്താനത്ത് ഫ്രാൻസിസ് പി.എസ് (54) ആണ് മരിച്ചത്. വെ ളുപ്പിന് അഞ്ചരയോടെയായിരുന്നു അപകടം.

പുഞ്ചവയലിന് ഓട്ടം പോയ ശേഷം മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. മതിലിലി ടിച്ച് വട്ടം മറിഞ്ഞാണ് ഓട്ടോ അപകടത്തിൽപ്പെട്ടത്. ഉറങ്ങി പോയതാകാം അപകട കാര ണമെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ നാട്ടുകാർ ഫ്രാൻസിസിനെ മുണ്ടക്കയം മെ ഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.