കാഞ്ഞിരപ്പള്ളി ദേശീയപാത 183ല്‍ മിനിസിവില്‍ സ്റ്റേഷനു സമീപത്തെ കൊ ടും വളവില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിച്ചു. കാര്‍ യാത്രീക നു നിസാര പരുക്ക്. ഉച്ചക്ക് 2.30നാണ് അപകടം.

നെടുക്കണ്ടത്തേക്കു പോകു കയായിരുന്ന നെടുങ്കണ്ടം ഡിപ്പോയിലെ RSA 952 കെഎസ്ആര്‍ടിസി ബസ് റാന്നി ഭാഗത്തേക്കു പോകുകയായിരുന്ന കാറിനെ മറികടക്കുന്നതിനിടയില്‍ ബസിന്റെ പിന്‍ഭാഗം കാറിലിടിക്കുകയായിരു ന്നു.കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു.

 

 

LEAVE A REPLY