മുണ്ടക്കയം : ആശുപത്രിയില്‍ ചികില്‍സയ്ക്കുപോയ വ്യാപാരിയെ പെരുവന്താനം എസ്.ഐ തടങ്കലില്‍ വച്ചു മര്‍ദ്ദിച്ചതായി പരാതി. .ബുധനാഴ്ച രാത്രി ഒന്‍പതു മണി യോടെയാണ് സംഭവം.മുണ്ടക്കയം,വണ്ടന്‍പതാല്‍ വടശ്ശേരില്‍ റോബിന്(48)നെയാണ് പെരുവന്താനം എസ്.ഐ. ജി.വിഷ്ണു മര്‍ദ്ദിച്ചതായി കാണിച്ചു മുഖ്യമന്ത്രി, ഡി.ജി. പി, മനുഷ്യാവകാശ കമ്മീഷന്, പോലീസ് കംപ്ലയിന്റ് അതോരിററി എന്നിവര്‍ക്കു പരാതി നല്‍കിയത്.മര്‍ദ്ദനത്തില്‍ പരിക്കേറ്റ റോബിന് മുപ്പത്തിയഞ്ചാംമൈല്‍ മെഡിക്കല്‍ട്രസ്റ്റ് ആശുപത്രി യില്‍ ചികില്‍സയിലാണ്.സംഭവം സംബന്ധിച്ചു പറയുന്നതിങ്ങനെയാണ്. ഹൃദയ സ്തംഭനം
ഇതിനിടെ തനിക്കു നടുവു വേദനയും അസ്വസ്തതയും ഉണ്ടായതോടെ തന്റെ വണ്ടി കസ്റ്റഡിയിലെടുത്തശേഷം തന്നെ പൊലീസ് ജീപ്പിലെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപെട്ടങ്കിലും എസ്.ഐ.സമ്മതിച്ചില്ല. പിന്നീട് രാത്രി 11.30ഓടെ റോബിന്റെ സുഹൃത്തുക്കളെത്തി ജാമ്യത്തിലെടുത്താണ് ആശുപത്രിയിലെത്തിക്കാനായത്.മറ്