st.josephകാഞ്ഞിരപ്പള്ളി : മികച്ച സേവനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ വിശിഷ്ട സേവാ മെഡല്‍ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി.ഓഫീസിലെ  എം.എസ്.ഗോപകുമാറിന്.
പൊലീസ് സേനയില്‍ കോട്ടയം ജില്ലയില്‍ നിന്ന് രണ്ടു പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.വാഴൂര്‍ സ്വദേശിയായ ഗോപകുമാര്‍ ഇപ്പോള്‍ കാഞ്ഞിരപ്പള്ളി D.y.s.p ഓഫീസിലെ A.S.I റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.