മുണ്ടക്കയം: കരിനിലം ചേറ്റുകുഴി പരേതനായ സി.വി. മാത്യുവിന്റെ മകന്‍ സി.എം. മാത്യു (ബേബിച്ചന്‍, 57) ദോഹയില്‍ നിര്യാതനായി. സംസ്‌കാരം നാളെ (ശനി) 3.30ന് കോട്ടയം കുടമാളൂര്‍ തൂത്തൂട്ടിക്കവലയ്ക്കു സമീപം ചേറ്റുകുഴി വസതിയില്‍ ആരംഭിച്ച് പയ്യപ്പാടി സി.എഫ്.സി. സെമിത്തേരിയില്‍.

മാതാവ് മറിയാമ്മ. ഭാര്യ ജയമ്മ കൈനകരി ചക്കാലത്തറ കുടുംബാംഗം. മക്കള്‍: മരിയ (ദോഹ, അക്കാദമി), റിഞ്ചു (സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, യുഎസ്എ), സാറ (വിഐടി, വെല്ലൂര്‍). മരുമകന്‍: പോള്‍ ജോര്‍ജ് (എന്‍ജിനിയര്‍, സാസ്‌കോ ഗ്രൂപ്പ്, ദോഹ).

LEAVE A REPLY