കർഷകമോർച്ച സമൃദ്ധി കർഷക ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പു മഹോത്സവം കർഷകമോർച്ച സംസ്ഥാന പ്രസിഡൻറ് പി.ആർ മുരളീധരൻ നിർവഹിച്ചു.കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് KC ശിവദാസ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി Kv നാരായണൻ ,ജാൻസി ,മണി രാജു ,ജോർജ്. ,ശ്രീ കുമാർ എന്നിവർ സംസാരിച്ചു.parish hall mery queens may

LEAVE A REPLY