കാഞ്ഞിരപ്പള്ളി: വാഹനപകടത്തില്‍പ്പെട്ട് ചികത്സയിലായിരുന്നയാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപ്പറമ്പില്‍ നവാസ്(42) ആണ് മരിച്ചത്. മൂന്നാം തിയതി മുണ്ടക്കയം പുലിക്കുന്നില്‍ വെച്ചാണ് അപക ടം സംഭവിച്ചതൈപ്പറമ്പില്‍ നവാസ്(42) ആണ് മരിച്ചത്.

മൂന്നാം തിയ തി മുണ്ടക്കയം പുലിക്കുന്നില്‍ വെച്ചാണ് അപകടം സംഭവിച്ച ആണ് മരിച്ചത്. മൂന്നാം തിയതി മുണ്ടക്കയം പുലിക്കുന്നില്‍ വെച്ചാണ് അപക ടം സംഭവിച്ചത്.
SCOLERS
നവാസ് ഓടിച്ചിരുന്ന ഓട്ടോറിക്ഷാ കലുങ്കിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍  കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മുണ്ടക്കയം 34 പള്ളിക്ക് സമീപം കോള്‍ഡ് സ്‌റ്റോറേജ് നടത്തിവരികയായിരുന്നു നവാസ്.

ഭാര്യ: സബിത. മക്കള്‍: നസീം, നഹാസ്, നെസ്‌റിന്‍. ഖബറടക്കം വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചിന് നൈനാര്‍ പള്ളിയില്‍ നടക്കും.kalayil 22