metro-1കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി രൂപതാ യുവദീപ്തിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഉത്സവ് ഷോര്‍ട്ട് ഫിലിം മത്സരത്തില്‍, മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം കൊല്ലമുള മരിയ ഗൊരേത്തി യുവദീപ്തിയുടെ റിഡംഷന്‍ ഷോര്‍ട്ട് ഫിലിമിനു ലഭിച്ചു.പുരസ്‌കാരവും പ്രശസ്ഥി പത്രവും അണിയറ പ്രവര്‍ത്തകര്‍ ഫാ.തോമസ് ചിന്താര്‍മണിയുടെ പക്കല്‍നിന്നും ഏറ്റുവാങ്ങി.

യുവജനങ്ങള്‍ക്കിടയിലുള്ള മദ്യപാനത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുമെതിരെ സന്ദേശവുമായാണ് ഷോര്‍ട്ട് ഫിലിം എത്തുന്നത്.കാഞ്ഞിരപ്പള്ളി രൂപതാ യുവദീപ്തി ഡയറക്ടര്‍ ഫാ.ജോര്‍ജ് പുല്ലാംന്തനാല്‍ വിജയികളെ അനുമോദിച്ചു.siva-3

LEAVE A REPLY