റിപോര്‍ട്ട്  :താജ് സലാം തൈപറമ്പില്‍

കേരളത്തിലേ പോലെ തന്നെ ദുബായിലും ഇപ്പോള്‍ തണുപ്പിന്റെ കോട. പുലര്‍ച്ചെ തന്നെ കോട വീഴുന്നതിനാല്‍ യാത്ര ദുഷ്‌ക്കരമാണ്. തണുപ്പിന്റെ തോതാകട്ടെ മൈനസ് പതിനഞ്ച് ഡിഗ്രിയും.dubai-1
ദുബായി അബുദാബി ദേശീയ പാതയില്‍ മഞ്ഞിന്റെ പ്രസരം കൊണ്ട് മുന്നിലുള്ള വാഹനം പോലും കാണാനാവില്ല. യു. എ.ഇ ആകെ ഇതേ അവസ്ഥയാ ണുള്ളതെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. കാലാവസ്ഥ വ്യതിയാനം സ്വഭാവികമാണന്നും ഇവര്‍ പറഞ്ഞു.dubai-2lab

LEAVE A REPLY