മുണ്ടക്കയം :സമാധനത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെ പ്രവാചകന്‍: ലോകത്തിന്റെ നായകന്‍ മുഹമ്മദ് നബി യുടെ ജന്മദിനത്തോട് അനുബന്ധിച്ച് മുണ്ടക്കയം മുസ്ലിം ജമാഅത്ത് നബിചര്യയെ പരിപൂര്‍ണ്ണമായി പിന്‍പ്പറ്റി കൊണ്ട് മാത്രുകപരമായി മുണ്ടക്കയം മുസ്ലിം ജമാഅത്തിന്റെ കീഴില്‍ വിവിധ പ്രദേശത്ത് ഭവസന്ദര്‍ശനം നടത്തി.

രാവിലെ 7 മണി മുതല്‍ മുണ്ടക്കയം മുസ്ലിം ജമാത്ത് ചീഫ് ഇമാം PK സുബൈര്‍ മൗലവി റഷീദ് മൗലവി ‘ സക്കീര്‍ ഹുസൈന്‍ മൗലവിയുടെ പ്രത്യക പ്രര്‍ത്ഥനയോട് കൂടി തുടങ്ങിയ ഭവന സന്ദര്‍ശനം ജമാഅത്ത് പ്രസിഡന്റ ഹാജി PK നാസര്‍ ‘ സെക്രട്ടറി Pട.ഹുസൈന്‍ ‘വൈസ് പ്രസി’ Tട റഷീദ്  ജോയിന്റ സെക്രട്ടറി നിസാര്‍ ഞാവക്കാട്, ട്രഷറര്‍ മൂസ മുണ്ടക്കല്‍, അബു ഉബൈദത്ത് ‘ കമര്‍ മുളമൂട്ടില്‍: സാജിദ് ABC. നിസാര്‍ KPH ,അ ജു. എന്നിവര്‍ നേതൃത്വം നല്‍കി.

ഈ മഹല്ലിലെ ഇരുപതില്‍പരം കിടപ്പു രോഗികള്‍ ‘രോഗ ശൈയ്യയില്‍ ആയവര്‍ ഇതര സമുധായത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് ആശ്വസകരമായ രീതിയില്‍ പ്രത്യേക പ്രാര്‍ത്ഥന ചെയ്യ്ത് സംഭാവന നല്‍കി കൊണ്ട് 12.30ന് പൈങ്ങന ചാച്ചി കവലയില്‍ അവസാനിച്ചു.മദ്രസ വിദ്യാര്‍ത്ഥികള്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പ്രത്യേകനബിദിന സന്ദേശം നല്‍കി.പായസവിതരണം ചെയ്തു കൊണ്ട് യോഗം മുണ്ടക്കയം ജമാഅത്ത് അങ്കണത്തില്‍ സമാപിച്ചു.lab

LEAVE A REPLY