കാഞ്ഞിരപ്പള്ളി:വേനല്‍ ചൂടില്‍ വെന്തുരുകുന്ന നാട്ടുകാര്‍ക്ക് ആശ്വാസമായി ഡി. വൈ.എഫ്.ഐ യു ടെ സൗജന്യ കുടിവെള്ള വിതരണം. വരള്‍ച്ച രൂക്ഷമായി ബാധി ച്ച പ്രദേശങ്ങളിലാണ് രണ്ടാഴ്ച്ചയായി ഒരു പറ്റം ചെറുപ്പക്കാരുടെ അശ്രാന്ത പരിശ്രമ ത്താല്‍ കുടിവെള്ളമെത്തിക്കുന്നത്.dyfi kply 2splash new
വരള്‍ച്ച ഏറ്റവുമധികം ബാധിച്ച കാഞ്ഞിരപ്പള്ളി പട്ടണത്തിന്റെ പരിസര പ്രദേശങ്ങ ളാ യ കൊടുവന്താനം, പാറക്കടവ്, പേട്ട വാര്‍ഡ്, റഹ്മാനിയ കോളനി, കല്ലുങ്കല്‍ ന ഗര്‍ എന്നിവിടങ്ങളില്‍ നടന്ന കുടിവെള്ള വിതരണത്തിന്  ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗവും ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡംഗവുമായ എം.എ.റിബിന്‍ ഷാ, ജില്ലാ കമ്മറ്റിയംഗം ബി.ആര്‍.അന്‍ഷാദ്, മേഖലാ സെക്രട്ടറി അനില്‍ മാത്യൂ, ജാസര്‍ ഇല്ലത്തു പറമ്പില്‍, അമീര്‍, നൗഫല്‍, അക്ബര്‍ ഷാ, വിഷ്ണു എന്നിവര്‍ നേത്യത്വം നല്‍കി. dyfi kply 1st.joseph pubic schoolതുമ്പമS വണ്ടന്‍പാറ, പട്ടിമറ്റം ആനയ്ക്കല്ല്, തുടങ്ങി വിവിധ കേന്ദ്രങ്ങളിലും കുടി വെള്ള വിതരണം നടന്നു.altra scaning

LEAVE A REPLY