ജോര്‍ജ്.ജെ.മാത്യുവിനെ പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്തിയാക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് രൂക്ഷം.കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്വതന്ത്രനായി സീറ്റ് ഉറപ്പിച്ച് മാധ്യമങ്ങളുമായി നടത്തിയ അഭിമുഖം.മല്‍സരത്തിനൊരുങ്ങിയ ജോര്‍ജ്.ജെ.മാത്യുവിന്റെ സീറ്റ് തെറിപ്പിച്ചത് ഇ അഭിമുഖമാണ്

LEAVE A REPLY