കാഞ്ഞിരപ്പള്ളി സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എ.കെ.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

180 ലധികം കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച പരിശീലനം കുട്ടികള്‍ക്ക് നല്‍കാന്‍ സാധിച്ചതാണ് മികച്ച വിജയത്തിനു കാരണമെന്ന് കലോത്സവ കണ്‍വീനര്‍ ശ്രീ കെ.സി. ജോണ്‍, ശ്രീ ബിനു മാത്യു എന്നിവര്‍ പറഞ്ഞു. ഹൈസ്‌കൂളില്‍നിന്ന് 21 ഇനങ്ങളിലും ഹയര്‍
സെക്കന്‍ഡറിയില്‍നിന്ന് 25 ഇനങ്ങളിലും കുട്ടികള്‍ ജില്ലാ മത്സരങ്ങളിലേക്ക് യോഗ്യത നേടി.

വിജയികളെ സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് ഇടശ്ശേരി എസ്.ജെ, പി.റ്റി.എ. പ്രസിഡന്റ് ശ്രീ ജോഷി

LEAVE A REPLY