കാഞ്ഞിരപ്പള്ളി:മുന്നു വയസ്സില്‍ തുടങ്ങിയ ഗാനലപനം കൊണ്ട് ശ്രദ്ധേയമായ കാഞ്ഞിരപ്പള്ളി പത്യാല വീട്ടില്‍ ബിനുവിന്റെ മകള്‍ നിയാക്കുട്ടിയുടെ ഗാനം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വയറല്‍ ആവുകയാണ്.ഇതിനോടകം ആല്‍ബങ്ങളിലും,റ്റി.വി.ചാനലുകളിലും പാടി പലരുടെയും പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട് നിയാ.

LEAVE A REPLY