strip wereഓസ്‌ട്രേലിയയിലെ വിക്ടോററിയായില്‍ ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്‍സ് അസ്സോസിയേഷന്‍(അമ്മ) സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിനിമ ടിവി താരം ജയരാജ് വാര്യര്‍ അമ്മ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.strip were 1

LEAVE A REPLY