കാഞ്ഞിരപ്പള്ളി: എസ്.ഐ എ.എസ് അന്‍സല്‍ വിവാഹിതനായി. പൊന്‍കുന്നം കംമ്ലാത്ത് വീട്ടില്‍ മുഹമ്മദ് ഇക്ബാലിന്റെയും നസീ മയുടെ മകള്‍ നിമിഷയാ യിരുന്നു വധു. വാഴൂര്‍ എന്‍.എസ്.എസ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ ത്ഥിയാണ്. പൊന്‍കുന്നം ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു വിവാഹം. ansal 2 copy ansal 1 copy
പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്, കോട്ടയം എസ് പി എന്‍.രാമ ചന്ദ്രന്‍, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ഗ്രാമ പഞ്ചായ ത്തംഗങ്ങള്‍ അടക്കം സൂഹത്തിലെ നാനാതുറകളിതളില്‍ നിന്നും നിരവധി പേര്‍ വിവാഹിതത്തിന് സന്നിഹിതരായിരുന്നു.ansal 5 copy ansal 6 copy ansal 3 copy
ചുരുങ്ങിയ കാലം കൊണ്ട് കാഞ്ഞിരപ്പള്ളിക്കാരുടെ ഹൃദയം നേടിയെ ടുത്ത എസ്.ഐ എ.എസ് അന്‍സല്‍ സോഷ്യല്‍ മീഡിയിലടക്കം വലിയ പ്രശംസ പിടിച്ച് പറ്റിയിരുന്നു. കോടതി വിധിയെത്തുടര്‍ന്ന് വീടൊഴിയേ ണ്ടി വന്ന ബബിതയ്ക്കും പതിനാല് വയസ്സുകാരി മകള്‍ക്കും അഭയ മൊരുക്കുന്നതില്‍ എസ്.ഐ വലിയ പങ്ക് വഹിച്ചിരുന്നു.SCOLERSസോഷ്യല്‍ മീഡിയില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു. നടന്‍ കുഞ്ചാ ക്കോ ബോബനും നടി പാര്‍വ്വതിയും കാഞ്ഞിരപ്പള്ളിയില്‍ എത്തി യപ്പോള്‍ എസ്.ഐയെ അഭിനന്ദിച്ചിരുന്നു.ansal MAIN copyകോട്ടയം ചെങ്ങളം പുത്തന്‍പുരയില്‍ അബ്ദുല്‍ അസ്സീസിന്റെയും ആരീഫാ ബീവിയുടെയും മകനാണ് അന്‍സല്‍.ANSAL 44kalayil 22

LEAVE A REPLY

Please enter your comment!
Please enter your name here