27 C
Kanjirappally , India
01:17:49 PM / Mon, Sep 23rd 2019

വിവാദത്തിന് പിന്നിൽ ടൂറിസം പദ്ധതി തകർക്കാനുള്ള ശ്രമo

കുരിശു വിവാദത്തിന് പിന്നിൽ പാഞ്ചാലിമേട്ടിലെ ടൂറിസം പദ്ധതി തകർക്കാനുള്ള ശ്ര മമെന്ന് പെരുവന്താനം ഗ്രാമ പഞ്ചായത്ത്.പ്രദേശവുമായി ബന്ധമില്ലാത്തവർ മേഖല യിലെത്തി സമാധാന അന്തരീക്ഷവും മതസൗഹാർദ്ദവും തകർക്കാൻ ശ്രമിക്കുകയാണ ന്നും ഇവർ  ആരോപിച്ചു. https://youtu.be/lRbx2Ag9atU
Read More

മുണ്ടക്കയം സ്വദേശി ഗുജറാത്തിൽ ട്രെയിനിൽ കവർച്ചയ്ക്ക് ഇരയായി

എറണാകുളം -അജ്മീർ മരുസാഗൾ എക്സ്പ്രസിൽ ഇന്ന് പുലർച്ചെ ആയിരുന്നു ക വർച്ച. എസ് 1 ബോഗിയിലെ യാത്രക്കാരായ മലയാളികളുടെ ബാഗുകളും വിലപിടി പ്പുള്ള സാധനങ്ങളും അജ്ഞാതസംഘം കൊള്ളയടിച്ചു. വെളുപ്പിന് രണ്ടര മണിയോടെ ഗുജറാത്തിലെ സൂററ്റിന് സമീപത്തായിരുന്നു സംഭവം. മുണ്ടക്കയം അമരാവതി കപ്പലാംമൂട് സ്വദേശിയായ ജോസഫ് കാവ്യസാന്ദ്രം, കോഴി ക്കോട് സ്വദേശികളായ മൻസൂർ, അബ്ദുൽ റഷീദ് എന്നിവരുടെ സാധനങ്ങളാണ് കൊള്ള
Read More

കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചു വിടുക: സഹകരണ സംരക്ഷണ സമിതി

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് 2016 (ക്ലിപ്തം) ഭരണസമിതി പിരിച്ചു വിടുക - സഹകരണ സംരക്ഷണ സമിതി. https://youtu.be/_hYqpssFblQ
Read More

ദൈവനാമത്തിൽ മാലിന്യം തള്ളാനെത്തി; സ്ക്വാഡ് പിടികൂടി

കാഞ്ഞിരപ്പള്ളി ടൗൺ ഹാളിന് സമീപം പട്ടാപ്പകൽ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം പ്രത്യേക സ്ക്വാഡ് പിന്തുടർന്ന് പിടികൂടി.പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ പഞ്ചായത്ത് രൂപീകരിച്ച സ്ക്വാഡ് പരിശോധന നട ത്തവെയാണ് KL 24 B 4551 പിക്കപ്പ് വാനിൽ ടൗൺ ഹാൾ മുറ്റത്തെ ബയോഗ്യാസ് പ്ലാ ന്റിന് സമീപം വീട്ടുമാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്. സ്ക്വാഡിനെ കണ്ട് വാഹനത്തിൽ രക്ഷപ്പെടാൻ
Read More

വിശ്വാസം നഷ്ടപ്പെട്ട ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ രാജിവെക്കണമെന്ന് പ്രതിപക്ഷം

ചിറക്കടവ് പഞ്ചായത്ത്  5 കോടി രൂപ മുടക്കി നിർമിക്കുന്ന വ്യാപാര സമുച്ചയത്തിന് മുകളിൽ ഹാൾ നിർമിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെ പഞ്ചായത്ത് കമ്മിറ്റി വോട്ടിനിട്ടു തള്ളി. ഇന്നലെ നടന്ന കമ്മിറ്റിയിൽ 20 അംഗ ഭരണ സമിതിയിലെ 17 അംഗ ങ്ങൾ ഹാജരായിരുന്നു. പ്രസിഡന്റിന്റെ തീരുമാനത്തിന് എതിരെ ഭരണകക്ഷി അംഗ ങ്ങൾ ഉൾപ്പെടെ ഭൂരിപക്ഷം അംഗങ്ങളും എതിർത്തു. ഇതോടെ പ്രസിഡന്റിന്റെ തീരു
Read More

ചിറ്റാർ പുനർജനി പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തും, ഹരിത കേരളം മിഷനും, വിവിധ സർക്കാർ വകു പ്പുകളും, രാഷ്ട്രീയ-സന്നദ്ധ സംഘടനകളും നേതൃത്വം നൽകിയ ചിറ്റാർ പുനർജനി പദ്ധ തിയുടെ  ഒന്നാം ഘട്ടം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ചിറ്റാർ പുഴയു ടെ ആനിത്തോട്ടം ഐഷാ പള്ളി ഭാഗം മുതൽ ബസ് സ്റ്റാന്റ് ജംഗ്ഷൻ വരെയും, ചിറ്റാറി ന്റെ കൈവഴികളായ പൊട്ടത്തോട്,കടമപ്പുഴ തോട്, പടപ്പാടി തോട്
Read More

Top Headlines

Show all of Top Headlines

നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചു വിടുക: സഹകരണ സംരക്ഷണ...

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് 2016 (ക്ലിപ്തം) ഭരണസമിതി പിരിച്ചു വിടുക - സഹകരണ സംരക്ഷണ സമിതി. https://youtu.be/_hYqpssFblQ

കലാലയം

ഓഡിയോ വിഷ്യൽ റൂമിന്റെ കൂദാശ കർമ്മവും ഉദ്ഘാടനവും

കോരുത്തോട് സെന്റ് ജോർജ്‌ പബ്ലിക് സ്ക്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടി പു തിയതായി നിർമ്മിച്ച ഓഡിയോ വിഷ്യൽ റൂമിന്റെ കൂദാശ...

ക്രിയാത്മകമായ സ്വപ്നങ്ങൾ  ജീവിതത്തെക്കുറിച്ചുണ്ടാവണം;  മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: ക്രിയാത്മകമായ സ്വപ്നങ്ങൾ ജീവിതത്തെക്കുറിച്ചുണ്ടാവണമെന്ന് കാ ഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ. ആനക്കല്ല് സെന്‍റ് ആന്‍റ...

വിനോദം

മധുരരാജയും മാസ്സ്! ‘മധുരരാജ’ റിവ്യൂ

മമ്മൂട്ടിയെ നായകനാക്കി, വൈശാഖ് ഒരുക്കിയ മധുരരാജ തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തി. 2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തീയേറ്ററില്‍ ഓളം ഉണ്ടാക്കുന്ന ചിത്രമാണ് എന്നാണ് ആരാധകരുടെ പ്രതികരണം. ഒരു...

കായികം

യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍...

ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു

2018-2019 ലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ കാഞ്ഞിരപ്പള്ളി ആനിത്തോ ട്ടം മേഖലയിൽ നിന്നും ഫുൾ എ പ്ലസ് വാങ്ങിയ...

ചരമം

ഒരു കുടുംബത്തിൽ രണ്ടു മരണങ്ങൾ

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട പ്രശസ്ത പഞ്ചവാദ്യ കലാകാരൻ ബേ ബി എം. മാരാരുടെ മാതൃ സഹോദരിയുടെ മകളുടെ മകൻ...

ഫാ. ആന്റണി നെടിയകാലാപ്പറമ്പിലിന്റെ (81) സംസ്ക്കാരം തിങ്കളാഴ്ച്ച

കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ആന്റണി നെടിയകാലാപ്പറമ്പിലിന്റെ (81) സം സ്ക്കാരം തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് ഒന്നിന് ചങ്ങനാശേരി ചെത്തിപ്പുഴയിലുള്ള സഹോദ...

തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെൺകുട്ടി മരിച്ചു. തിരുവല്ല സ്വദേശിനി കവിത യാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...

ശബരീശ കോളേജിന്റെ  പ്രിന്‍സിപ്പൽ പ്രൊഫ. എം. എസ്. വിശ്വംഭരന്‍ നിര്യാതനായി

മുരിക്കുംവയല്‍ ശ്രീ ശബരീശ കോളേജിന്റെ  പ്രിന്‍സിപ്പൽ പ്രൊഫ. എം. എസ്. വിശ്വം ഭരന്‍ നിര്യാതനായി.ഇന്ന് രാവിലെ 10.00 മുതൽ ശ്രീ...

സിസ്റ്റര്‍ ആന്‍സി നിര്യാതയായി

ചോറ്റി:ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ കാഞ്ഞിരപ്പള്ളി സെന്റ് തോമസ് പ്രൊവിന്‍സിലെ ചോറ്റി അസീസി ഭവനാംഗമായ സിസ്റ്റര്‍ ആന്‍സി (ചിന്നമ്മ 86, വടക്കേ...

സിസ്റ്റര്‍ ആനിമറ്റം നിര്യാതയായി

കൂവപ്പള്ളി: തിരുഹൃദയ മഠാംഗമായ സിസ്റ്റര്‍ ആനിമറ്റം(ആല്‍ബര്‍ട്ടമ്മ,86)നിര്യാതയാ യി.സംസ്‌കാരം ചൊവ്വ 8.15ന് കൂവപ്പള്ളി തിരുഹൃദയ മഠം ചാപ്പലില്‍ വിശുദ്ധ കുര്‍ ബാനയോടെ...
error: Content is protected !!